mohanlal and rasool pookkutty web series<br />ബോളിവുഡ് താരങ്ങള്‍ക്ക് പിന്നാലെ നടന്‍ മോഹന്‍ലാലും വെബ് സീരിസ് രംഗത്തേക്ക് കടക്കുന്നു. ഓസ്‌കര്‍ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന പരമ്പരയിലാണ് ലാലേട്ടന്‍ എത്തുന്നത്. ഇന്ത്യയില്‍ വെബ് സീരിസുകള്‍ക്ക് വലിയ പ്രചാരം ലഭിക്കുന്ന സമയത്താണ് മോഹന്‍ലാലും ഈ രംഗത്തേക്ക് കടക്കുന്നത്.<br />